മഹ്ളറത്തുൽ ബദ്രിയ്യ ഉത്ഘാടനവും ദിക്ർ ദുആ മജ്ലിസും
പരിയാരം,ചെലഞ്ഞിച്ചാൽ:
മഹ്ളറത്തുൽ ബദ്രിയ്യ ഉത്ഘാടനവും ദിക്ർ ദുആ മജ്ലിസും ഇന്ന് മഗ്രിബ് നിസ്കാര ശേഷം ചെലഞ്ഞിച്ചാൽ സി എം അസാസുൽ ഇസ്ലാം സുന്നി ജുമാ മസ്ജിദിൽ നടക്കും .
അസ്സയ്യിദ് ജസീൽ ജമലുല്ലൈലി ശാമിൽ ഇർഫാനി കൊളപ്പുറം നേതൃത്വം നൽകും .
ഉനൈസ് സഖാഫി ദേവാല ,അൻസാർ അഹ്സനി ചാലിയം തുടങ്ങിയ പ്രമുഖർ സംബന്ധിക്കും .
സ്ത്രീകൾക്ക് പ്രത്തേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.








